¡Sorpréndeme!

മുഖംനോക്കാതെ നടപടി എന്ന് മുഖ്യമന്ത്രി | Oneindia Malayalam

2018-02-19 106 Dailymotion

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയും വാര്‍ത്താ കുറിപ്പിലൂടെയുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. സംഭവം നടന്ന് ആറു ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിവാദമായിരുന്നു.